പുനലൂർ: വാളക്കോട് പനമണ്ണ റസീതാവിലാസത്തിൽ പരേതനായ കെ. വാസുവിന്റെ ഭാര്യ എൻ. സുമതി (80) നിര്യാതയായി. മക്കൾ: നന്ദനൻ, സുന്ദരേശൻ, വത്സല, ഹരികുമാർ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം വാളക്കോട് ശാഖ). മരുമക്കൾ: ഉഷ, ലത, ജയപ്രസാദ്, സുഷമ കുമാരി. സഞ്ചയനം 26ന്.