ചവറ: തേവലക്കര അരിനല്ലൂർ തെക്ക് ഒറ്റപ്ലാവിളയിൽ രാജൻ ബൽത്താസറിന്റെ ഭാര്യ ലൂസി രാജൻ (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അരിനല്ലൂർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മകൾ: ഡൈസമ്മ. മരുമകൻ: സന്തോഷ്.