തൃക്കടവൂർ: രാജേശ്വരി മന്ദിരത്തിൽ ശിവദാസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വെള്ളിയമ്മാൾ. മക്കൾ: ചന്ദ്രബോസ്, ഗോമതി, രാജേശ്വരി. മരുമക്കൾ: ധേനു, രാജു, വിജയകുമാർ.