pookunju-57

മു​ഖത്ത​ല: കി​ഴവൂർ ക​ടയിൽ പു​ത്തൻ​വീട്ടിൽ റാ​വു​ത്തർ ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെയും റ​ബി​ക്കാ ​ബീ​വി​യു​ടെയും മ​കൻ പൂ​ക്കു​ഞ്ഞ് (57) മദീനയിൽ നി​ര്യാ​ത​നായി. ഭാര്യ: ബു​ഷ്‌​റ​ബീവി. മകൾ: ഷി​ബി​ന. മ​രു​മകൻ: ഷി​ബിൻ.