subramania-pillai-87

കൊ​ല്ലം: താ​മ​ര​ക്കു​ളം ടി.പി നഗർ 67 വീ​ര​ള​ത്ത് വീ​ട്ടിൽ സി. സു​ബ്ര​ഹ്മ​ണ്യ​പി​ള്ള (87, റി​ട്ട. റ​വ​ന്യൂ സർ​വേ​യർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷൺ​മു​ഖ​അ​മ്മാൾ. മ​ക്കൾ: എ​സ്. ഹ​രി​ഹ​രൻ, എ​സ്. അ​നിൽ​കു​മാർ, വി.എ​സ്. ല​തി​ക. മ​രു​മ​ക്കൾ: ഷീ​ജ, ആ​ന​ന്ദൻ, ക​ണ്ണൻ.