കടയ്ക്കൽ: കുറ്റിക്കാട് കുളത്തൂർ ഭവനിൽ നവമി ഹോളോ ബ്രിക്സ് ഉടമ സുദർശനൻ (58) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നവമി, നന്ദന. മരുമകൻ: അജി (ടെക്നോപാർക്ക്, തിരുവനന്തപുരം). സഞ്ചയനം 25ന് രാവിലെ 8ന്.