guru
എസ്.എൻ.ഡി.പി യോഗം മീനത്തുചേരി കാവനാട് 639-ാം നമ്പർ ശാഖയുടെ മഹാസമാധി ദിനാചരണം പ്രസിഡന്റ്‌ ബാലചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം മീനത്തുച്ചേരി കാവനാട് 639-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ്‌ ബാലചന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സുഗതൻ, സെക്രട്ടറി കിടങ്ങിൽ സതീഷ്‌, യൂണിയൻ പ്രതിനിധി ഗോപകുമാർ, ശിവപ്രസാദ്, മനു വെള്ളന്നുർ, സുരേന്ദ്രൻ, വിക്ടർ ബാബു, ഭാഗ്യനാഥൻ, മണികണ്ഠൻ, ദേവരാജൻ,എന്നിവർ നേതൃത്വം നൽകി.