emil

ഇരവിപുരം: തെക്കുംഭാഗം ശലോമിൽ എഡിസൺ മൈക്കിളിന്റയും ഗ്രേസിയുടെയും മകൻ എമിൽ ജെറോം (29, കേരള റോഡ് ഫണ്ട്‌ ബോർഡ്‌ പ്രൊജക്ട് എൻജിനീയർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇരവിപുരം കോൺവന്റ് ചാപ്പൽ സെമിത്തേരിയിൽ. സഹോദരങ്ങൾ: ടെസി പാരിസൺ, സാവിയോ മൈക്കൾ.