കിഴക്കേ കല്ലട: കോയിക്കൽ മുറിയിൽ റജീന ഭവനിൽ (വെള്ളേലിൽ) പരേതനായ റിട്ട. അദ്ധ്യാപകൻ സി. ഫിലിപ്പിന്റെ ഭാര്യ സാറാമ്മ ഫിലിപ്പ് (81) നിര്യാതയായി. മക്കൾ: ജോൺ ഫിലിപ്പ് (ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ്, പഴകുളം), ജേക്കബ് ഫിലിപ്പ് (സൗദി). മരുമക്കൾ: ലിസി ജോർജ് (എൽ.ഐ.സി ഏജന്റ്), വിൻസി മേരി മാത്യു (സൗദി).