sarasa

കൊല്ലം: കാവനാട് മീനത്തുചേരി അമ്പല്ലൂർ പടിക്കൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (88) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, പത്മജ. മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, മധുസൂദനൻപിള്ള (വല്ലി ടെക്സ്റ്റൈൽസ്). സഞ്ചയനം 27ന് രാവിലെ 8ന്.