കോവിൽമുക്ക്: ചിത്തിരയിൽ മുരളീധരൻപിള്ള (63) നിര്യാതനായി. ഭാര്യ: ലീനാമുരളി. മക്കൾ: ലീതു മുരളി, മേഘ മുരളി, മിഥില മുരളി മരുമക്കൾ: സൂരജ് എസ്. നായർ, ബാലമുരളി . സഞ്ചയനം ഞായറാഴ്ച രാവിലെ.