പന്മന: ഇടപ്പള്ളിക്കോട്ട പോരൂക്കര കൊച്ചുകണ്ടച്ചൻ വീട്ടിൽ പരേതനായ ജോസഫിന്റെ (റിട്ട. ഐ.ആർ.ഇ) ഭാര്യ എൽസി ജോസഫ് (80) നിര്യാതയായി. മക്കൾ: ഐസക്ക്, കെ.ജെ. ലോറൻസ് (റിട്ട. കെ.എം.എം.എൽ), മേബിൾ, ജാസി മോൾ, മനോജ് മോൻ (യു.ടി.യു.സി സംസ്ഥാന ജോയിന്റ് സെക്രട്ടറി, കെ.എം.എം.എൽ യു.ടി.യു.സി ജനറൽ സെക്രട്ടറി). മരുമക്കൾ: ആലീസ്, അൽഫോൺസ, ആൻഡ്രൂസ് (റിട്ട. കെ.എം.എം.എൽ), രാജൻ ബാബു, ഗോഡ് മോൾ.