പുനലൂർ: കുതിരച്ചിറ കൊല്ലപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പുനലൂർ തൊളിക്കോട് സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, പരേതനായ ബേബി, കെ.എം. അലക്സ്, മോളി, കെ.എം. സാബു, ബിജു മാത്യു. മരുമക്കൾ: സൈമൺ, സ്റ്റെല്ല, ഏലിയാമ്മ, ചാക്കോച്ചൻ (ഐശ്വര്യ ഗ്രാനൈറ്റ്സ്, ആയൂർ), ക്രസ്റ്റി, ഡെയ്സി.