കൊല്ലം: കരിക്കോട് അറ്റാടത്ത് രാഗസുധയിൽ പരേതനായ അറ്റാടത്ത് വാസുദേവൻനായരുടെ ഭാര്യ എം. കമലാദേവിഅമ്മ (79, റിട്ട. സൂപ്രണ്ട്, എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മക്കൾ: എ.വി. ശ്രീകുമാർ (കേരളാ പൊലീസ്), എ.വി. വിനോദ് കുമാർ (കെ.എസ്.എഫ്.ഇ). മരുമക്കൾ: ശൈലജകുമാരി, കെ. രേഖ. സഞ്ചയനം 27ന് രാവിലെ 8ന്.