ആയൂർ: ഇളമാട് അമ്പലംമുക്ക് തുണ്ടിൽ വീട്ടിൽ (കമ്പംകോട് മുട്ടുകോണത്ത് പുളിയറ പുത്തൻവീട്) അച്ചൻകുഞ്ഞ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കമ്പംകോട് ഓൾ സെയിന്റ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ബിന്ദു, ബിൻസി. മരുമക്കൾ: തോമസ് ജേക്കബ്, വർഗീസ് തോമസ്.