rama

കല്ലുവാതുക്കൽ: ഇളംകുളം എസ്.വി.ആർ.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ഇളംകുളം താഴത്തുചേരി അയോദ്ധ്യയിൽ രാമചന്ദ്രൻപിള്ള (90) നിര്യാതനായി. ഇളംകുളം ക്ഷീരോത്പാദക സംഘം പ്രസിഡന്റ്, പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ട്രസ്റ്റി മെമ്പർ, കേരള പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതിഅമ്മ (റിട്ട. അദ്ധ്യാപിക, കല്ലുവാതുക്കൽ യു.പി സ്കൂൾ). സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.