കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കാടാംകുളം നെടുങ്ങോട്ട് ആരിരോ വീട്ടിൽ എസ്. പ്രതാപചന്ദ്രൻ നായർ (സത്യൻ-64) നിര്യാതനായി. ഭാര്യ: ഷീല. മകൻ: അഖിൽ. മരുമകൾ: കീർത്തി. സഞ്ചയനം 28ന് രാവിലെ 7ന്.