തൊടിയൂർ: കല്ലേലിഭാഗം ഗൗരി മന്ദിരത്തിൽ (തൊടിയിലേഴത്ത്) പരേതനായ തങ്കപ്പന്റെ ഭാര്യ ഗൗരിക്കുട്ടി (73) നിര്യാതയായി. മക്കൾ: പ്രതീപ്, പ്രകാശ്, പ്രതാപ്, പ്രസാദ്, പ്രശാന്ത്. മരുമക്കൾ: വത്സല, സുജാത, ലീജ, രമ്യ, രഞ്ജുഷ. സഞ്ചയനം 29ന് രാവിലെ 8ന്.