എഴുകോൺ: കുഴിമതിക്കാട് ചരുവിള വീട്ടിൽ പരേതനായ പി.എൻ. നാരായണൻ ആചാരിയുടെ ഭാര്യ എൻ. ജാനകി (72) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രദീപ് കുമാർ, ജയപ്രഭ, പ്രേമലത. മരുമക്കൾ: ശശികുമാർ, പരേതനായ മധുസൂദനൻ, ശാന്തിനി, ബിന്ദു.