ചവറ: പുതുക്കാട് പുതിയ വീട്ടിൽത്തറയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഡി. ശാരദ (93) നിര്യാതയായി. മകൻ: സതീഷ് ചന്ദ്രബാബു. മരുമകൾ: അംബികാഭായി. സഞ്ചയനം 27ന് രാവിലെ 8ന്.