അഞ്ചൽ: ആർച്ചൽ രാജേഷ് ഭവനിൽ എം. വിജയൻ (60) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: രാജേഷ്. മരുമകൾ: അനില. മരണാനന്ത ചടങ്ങുകൾ 27ന് രാവിലെ 8ന്