പന്മന: ചിറ്റൂർ അഞ്ചുമനയ്ക്കൽ പ്രീതി പ്രൻസി ഭവനിൽ പരേതനായ സോളമന്റെ ഭാര്യ ഷാലറ്റ് (51) നിര്യാതയായി. മക്കൾ: പ്രീതി, പ്രിൻസി. മരുമക്കൾ: ജോബ്, സിബു.