പരവൂർ: കൂനയിൽ സമാജം ജംഗ്ഷൻ മഥുരയിൽ പരേതനായ ക്യാപ്ടൻ ഡോ. കൃഷ്ണൻനായരുടെ മകൻ ഡോ. കെ. ഗോപിാഥ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പ്രൊഫ. ജി. ഗോമതിഅമ്മ (റിട്ട. എസ്.എൻ കോളേജ്). മക്കൾ: ഡോ. ശ്യാം ഗോപിനാഥ് (പരവൂർ ഹോസ്പിറ്റൽ), ബിന്ദു സഞ്ജീവ്. മരുമക്കൾ: ഡോ. ജോൺസീന ശ്യാം (ഇൻഷ്വറൻസ് മെഡി. ഓഫീസർ, ഇ.എസ്.ഐ ഡിസ്പെൻസറി, കല്ലുവാതുക്കൽ), സഞ്ജീവ് കുമാർ (സെക്ഷൻ എൻജിനീയർ, സതേൺ റെയിൽവേ).