കൊല്ലം: ഇരവിപുരം ശ്രീശരവണ നഗർ 181 തോപ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൻ സുരേന്ദ്രൻ (67) നിര്യാതനായി. സഹോദരി: കെ. പ്രഭാവതി.