കടപ്പാക്കട: സീനത്ത് മഹലിൽ ആബിദ് എസ്. താഹയുടെ (ഹാജി എസ്.എം. താഹയുടെ മകനും തങ്ങൾ കുഞ്ഞ് മുസലിയാരുടെ ചെറുമകനും) ഭാര്യ ലിജിയ ബീവി (64) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷെഫീഖ്, മുഹമ്മദ് സിദ്ദിഖ്, മുഹമ്മദ് സാഹിദ്, ഖദീജ, സുലേഖ, മുഹമ്മദ് ഇർഫാൻ. മരുമക്കൾ: ഇസ്മയിൽ, ഷെബീർ, സഹദിയ, തയ്യിബ, അമൽ ഖദീജ, ഫൈനൂസ.