കോവൂർ: അരിനല്ലൂർ റോസ് വില്ലയിൽ ജോയിയുടെ ഭാര്യ റോസമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജോൺസി, ജോൺസൻ. മരുമക്കൾ: ബേബി, ആൻസി.