കൊല്ലം: പെരുമ്പുഴ തൃക്കോയിക്കൽ ക്ഷേത്രത്തിന് സമീപം ഉണ്ണിക്കൃഷ്ണ വിലാസത്തിൽ സോമൻ (65) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: മല്ലിക, മായാകുമാരി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുനിൽ, സാൾരാജ്, ശ്യാമ. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 9ന് രാവിലെ 9ന്.