കൊല്ലം: അയത്തിൽ ഐശ്വര്യ നഗർ അരവിന്ദാലയത്തിൽ എ.കെ. വേണു (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ശൈലജ വേണു. മക്കൾ: ശ്യാം വേണു, സൂരജ് വേണു. മരുമക്കൾ: കൃഷ്ണ, സോനു.