മയ്യനാട്: നർമ്മദയിൽ പരേതനായ എൻ. ബാലന്റെ (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ പി.ഡബ്ളിയു.ഡി) ഭാര്യ പ്രൊഫ. സുഷമ ബാലൻ (റിട്ട. പ്രൊഫസർ എസ്.എൻ വിമൺസ് കൊല്ലം-87) നിര്യാതയായി. മക്കൾ: ബി. മനോജ്, ഡോ. ബി. സീമ (അസോ. ഡയറക്ടർ ഒഫ് എകസ്റ്റൻഷൻ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി), ബി. മനു (റിട്ട. എസ്.ഒ കേരളാ യൂണിവേഴ്സിറ്റി). മരുമക്കൾ: താര മനോജ്, എൻ. മോഹൻദാസ് (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ അഗ്രികൾച്ചറൽ), എ.ഡി. സന്ദീഷ് (ഡെപ്യൂട്ടി ജനറൽ മാനേജർ, കോൾ ഇന്ത്യ).