കൊട്ടറ: നടുക്കുന്നിൽ വീട്ടിൽ വി. രാജപ്പൻ ആചാരി (70) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സിന്ധു, അമ്പിളി, രാജി. മരുമക്കൾ: ജയകുമാർ, സജീവ്, രാധാകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 3നും 4നും.