adhiya-s-lekshmi-7

കൊല്ലം: മാറനാട് കുറ്റിയിൽ പുത്തൻവീട്ടിൽ സജീവ് കുമാറിന്റെയും വിനിതകുമാരിയുടെയും മകൾ ആദ്യ എസ്. ലക്ഷ്മി (7) നിര്യാതയായി. കാലിലെ ശസ്ത്രക്രിയയെ തുടർന്നാണ് മരണം. മാറനാട് ഗവ.എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.