vasudevannair-70

ഓയൂർ: നാൽക്കവല ചിറയ്ക്കൽക്കോണം ദീപ വിലാസത്തിൽ വാസുദേവൻ നായർ (70) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 7ന്.