വേളമാനൂർ: പാരിപ്പള്ളി ഹാരീസ്ഭവനിൽ പരേതനായ ഭാസ്കരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ അരുണാസിംഗ് (55) നിര്യാതനായി. ഭാര്യ: ഹെറ്റി. മക്കൾ: അഭിരാം സിംഗ്, അഭിജിത് സിംഗ്.