കൊല്ലം: മുഖത്തല കുറുമണ്ണ നന്മനഗർ 130എയിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ പൊന്നമ്മഅമ്മ (93) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ 28ന്.