പരവൂർ: ഒഴുകുപാറ വൈദ്യശാലമുക്ക് കൃഷ്ണമംഗലം (പൊയ്കവിള) വീട്ടിൽ ബാലകൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ജയ, അജിത, അനിൽകുമാർ, ലേഖ. മരുമക്കൾ: ജനാർദ്ദനൻപിള്ള, ശശികുമാരൻനായർ, ഷീജ, തങ്കവടിവേൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.