പുത്തൻതുറ: വടക്കേറ്റത്തിൽ ശിവപ്രസാദ് (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ. മക്കൾ: ദിവ്യ, വിഷ്ണുപ്രസാദ്. മരുമക്കൾ: ജ്യോതിരാജ്, വീണ.