കലയപുരം: കുഴിവിള വീട്ടിൽ എൽ. തങ്കച്ചന്റെ ഭാര്യ റാഹേലമ്മ തങ്കച്ചൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കലയപുരം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: സുജ, സുമ (അദ്ധ്യാപിക, എം.എസ്.സി എൽ.പി.എസ് പറന്തൽ), സാബു (അദ്ധ്യാപകൻ, പോപ്പ് പയ്സ് എച്ച്.എസ്.എസ് കറ്റാനം), സാൽവിൻ. മരുമക്കൾ: തോമസ് (സൗദി), സജി, മിനി (സ്റ്റാഫ് എ.ഇ.ഒ, കുളക്കട), കുഞ്ഞുമോൾ (സ്റ്റാഫ്, സങ്കേതം കലയപുരം).