മൺറോത്തുരുത്ത്: പേഴുംതുരുത്ത് ധനപാലപുരത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സാവിത്രി (95) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ യശോദരൻ, ധനപാലൻ (ബാബു), അംബിക, ശിവപ്രസാദ്. മരുമക്കൾ: മല്ലിക, മണി, സൂര്യപുത്രൻ, കുമാരി.