കൊല്ലം: ചടയമംഗലം മേടയിൽ ബീന മൻസിൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ ബിജു അബ്ദുൽ റഹിം (41) ദുബായിൽ വച്ച് നിര്യാതനായി. കബറടക്കം പിന്നീട്. ഭാര്യ: ആർ. ജാൻസി. മക്കൾ: ബി. സിയ മർഫ, ബി. അമൽ മുഹമ്മദ്.