തേവലക്കര: പടിഞ്ഞാറ്റക്കര തയ്യിൽ പരേതനായ ഗംഗാധരകുറുപ്പിന്റെ ഭാര്യ പങ്കജാക്ഷിഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ ശിവശങ്കരപിള്ള, രവീന്ദ്രൻപിള്ള, സുലോചനഅമ്മ, പ്രസന്നകുമാരി, സീതാലക്ഷ്മി. മരുമക്കൾ: കൃഷ്ണമ്മ, സുധ, കൃഷ്ണപിള്ള, അഷുക്കുട്ടൻപിള്ള, സുരേന്ദ്രക്കുറുപ്പ്. സഞ്ചയനം 28ന് രാവിലെ 7.30ന്.