കൊട്ടാരക്കര: അമ്പലംകുന്ന് കൈതയിൽ ശാന്തി നിവാസിൽ കെ.ബി. ഗീത (60, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, തേവന്നൂർ) നിര്യാതയായി. മകൾ: ശാന്തി. സഞ്ചയനം 28ന് രാവിലെ 7ന്.