ചാത്തിനാംകുളം: സിനി മന്ദിരത്തിൽ (താഴെ പള്ളിക്കൽ) മോഹനൻപിള്ള (52, കുറ്റിവിള സ്റ്റോഴ്സ്) നിര്യാതനായി. ഭാര്യ: ഗീത (ഇ.എസ്.ഐ ഡിസ്പെൻസറി, കിളികൊല്ലൂർ). മക്കൾ: ബാലു മോഹൻ, ദയമോഹൻ.