പന്മന: പുത്തൻചന്ത ഐക്കരവീട്ടിൽ പരേതനായ ഹാജി മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (93) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ്, ഹമീദ്കുഞ്ഞ്, മുത്തു ബീവി, റഹിയാനത്തു ബീവി, ആയിഷത്ത് ബീവി, സീനത്ത്, മജീദ്, റംല, ലൈല, ഷാജി. മരുമക്കൾ: ഫാത്തിമാ ബീവി, ജുബൈരിയത്ത്, സുബൈർകുട്ടി, ബഷീർകുട്ടി, തങ്ങൾകുഞ്ഞ്, സുബൈർകുട്ടി, ഷീബ, സുലൈമാൻകുഞ്ഞ്, സലാഹുദ്ദീൻ, നദീറ.