പുന്നത്തല സൗത്ത്: പി.എസ്.ആർ.എ 11 കരുമാലിൽ കെ.ജെ. രമേശൻ (69, എസ്.എ ഫാർമസി, മുണ്ടാലുമൂട്) നിര്യാതനായി. ഭാര്യ: പരേതയായ കെ.ആർ. രമാദേവി. മക്കൾ: പരേതനായ കെ.ആർ. കപിൽ, പ്രിയങ്ക സുനിൽ, കെ.ആർ. അഖിൽ. മരുമകൻ: എസ്. സുനിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.