ഓടനാവട്ടം: കട്ടയിൽ കെ.വി. സദനത്തിൽ (കീഴൂട്ട് വീട്) പി. ബാലൻ (82) നിര്യാതനായി. ഭാര്യ: പി. സാരവതി. മക്കൾ: ബി.കെ. മിനുകുമാർ, കെ.എസ്. മിനി. മരുമക്കൾ: കെ. സഹദേവൻ, വി. ശ്രീലത. സഞ്ചയനം 29ന് രാവിലെ 8ന്.