കൊല്ലം: വടക്കേവിള നെഹ്റു നഗർ 92 അബ്സർ വീട്ടിൽ കെ. ശിവശങ്കരന്റെയും (ഡയറക്ടർ കേരളാ ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) ബി. രമയുടെയും (കുഞ്ഞുപിള്ള കാർപ്പന്ററി മാർട്ട്) മകൻ അബ്ബ ശിവശങ്കരൻ (38, ഡിസൈനിംഗ് എൻജിനീയർ, ഓഫീസ് ലാൻഡ്, ലഹോസ്, നൈജീരിയ) നൈജീരിയയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സി. ദിവ്യ (യു.എസ്.ടി ഗ്ലോബൽ, കഴക്കൂട്ടം). മക്കൾ: ആദി ശങ്കർ, അർജുൻ അബ്ബ.
സഹോദരൻ:ബാബാശിവശങ്കരൻ (ഇന്തോനേഷ്യ ഡി.എച്ച്.എൽ).