ചാത്തന്നൂർ: കുമ്മല്ലൂർ മാറാംകുഴി നന്ദനത്തിൽ പരേതനായ ഭുവനചന്ദ്രന്റെ ഭാര്യ എൽ. ഗിരിജ (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ: ലക്ഷ്മി, പാർവതി (ബി.എസ്.എഫ്). മരുമകൻ: അഭിലാഷ്.