vijayan-82

കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കന്നിമേൽ തുണ്ടിൽ വിജയൻ (പൊടിയൻ മുതലാളി, 82) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, ബിജു, വിനോദ്. മരുമക്കൾ: മിനി, ജിഷ, രഞ്ജിനി. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ 8ന്.