തൊടിയൂർ: പുലിയൂർ വഞ്ചിവടക്ക് അജയമന്ദിരത്തിൽ രാഘവൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: അജയൻ (റിട്ട. സീനിയർ സിവിൽ പൊലീസ് ഓഫീസർ), ഉഷ, ലതിക, അജിത (ജെ.എച്ച്.ഐ, സി.എച്ച്.സി, കുറ്റിപ്പുഴ). മരുമക്കൾ: ലിബി, സദാശിവൻ (റിട്ട. ഫാർമസിസ്റ്റ്), പരേതനായ രവി, രാജീവ് (എൻ.എസ് ഇലക്ട്രിക്കൽസ്, മാർക്കറ്റ് കരുനാഗപ്പള്ളി).