അയത്തിൽ: നളന്ദാ നഗർ-79 പ്രീതാഭവനത്തിൽ വി. ഭാസ്കരൻ (റിട്ട. ജില്ലാ സർവേ സൂപ്രണ്ട്-83) നിര്യാതനായി. ഭാര്യ: സുധർമ്മണി. മക്കൾ: അരുൺ, പ്രീത, അജിത്ത്. മരുമക്കൾ: സുജ, സാനു, സുനിത. സഞ്ചയനം 29ന് രാവിലെ 6ന്.